
തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുര ശ്രീമൂലം നഗർ-86എ ദേവിസദനത്തിൽ എ. ഗോപി (83) നിര്യാതനായി. ഭാര്യ: ടി. പ്രഭാവതി അമ്മ. മക്കൾ: രതീഷ് കുമാർ ജി, അനിൽകുമാർ ജി, സിന്ധു പി, സന്തോഷ്‌കുമാർ ജി, ബിന്ദു പി. മരുമക്കൾ: മഞ്ജു, ലാലി, വിജയകുമാർ, ഉഷാകുമാരി, കുമാർ. സഞ്ചയനം ഞായർ രാവിലെ 9ന്.