bala

നീലേശ്വരം: പഴയകാല ഓട്ടോ ഡ്രൈവർ തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷനിലെ കെ. ബാലഗോപാലൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രാവതി. മക്കൾ: ഷീജ (അദ്ധ്യാപിക മഹാകവി പി. സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളിക്കോത്ത്), വിദ്യ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് കുമ്പള), യുവരാജ് (ഗൾഫ്). മരുമക്കൾ: ഗോവിന്ദൻ രാവണീശ്വരം (ഡെപ്യൂട്ടി തഹസിൽദാർ, കാഞ്ഞങ്ങാട്), സുരേശൻ കക്കാട്ട് (അദ്ധ്യാപകൻ, മാടായി ജി.ബി.എച്ച്.എസ്.എസ്), ജസ്ന (ഉദുമ). സഹോദരങ്ങൾ: സരോജിനി (മേൽപറമ്പ്), മീനാക്ഷി (റിട്ട. ലൈബ്രേറിയൻ തൈക്കടപ്പുറം), നാരായണൻ (മത്സ്യത്തൊഴിലാളി), ശാന്തകുമാർ (കച്ചവടം), രമാവതി (റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ).