മുതിയാവിള : ശ്രീനിലയം മുതിയാവിള വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ഗോമതി അമ്മ (78) നിര്യാതയായി. മക്കൾ : ശ്രീകുമാർ, രാധാകൃഷ്ണൻ, ഉഷകുമാരി, അനിൽകുമാർ, പരേതനായ സന്തോഷ് കുമാർ.