1

തിരുവനന്തപുരം: വട്ടിയൂർക്കാവ്, വേട്ടമുക്ക്, കൂട്ടാംവിള റോഡ്, വിശാഖംകൂര 34 സി.യിൽ മുൻ എൽ.ഐ.സിഉദ്യോഗസ്ഥൻ ജി.സുരേന്ദ്രൻ നായർ (94) നിര്യാതനായി. ഭാര്യ സി.എസ് ശാരദാമ്മ. മക്കൾ:എസ്.മിനി
(റിട്ട.കാനറ ബാങ്ക്), എസ്.അജിത്ത് (റിട്ട.കാനറ ബാങ്ക്), എസ്.മനോജ് (മാനേജർ, ധനലക്ഷ്മി ബാങ്ക്).
മരുമക്കൾ പരേതനായ ആർ.എസ് രാജേന്ദ്രൻ (സാമൂഹ്യ ക്ഷേമ വകുപ്പ്), ജയ (മുൻ വനം വകുപ്പ് ഉദ്യോഗസ്ഥ), ലീന.