gopalakrishanan-nair-74

പെരുമ്പാവൂർ: ശക്തിവിലാസിൽ പരേതനായ എം.എസ്. നാരായണപിള്ളയുടെ മകൻ ഗോപാലകൃഷ്ണൻ നായർ (അനിയൻ - 74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാറമേക്കാവ് ശ്മശാനത്തിൽ. ഭാര്യ: യമുന. മക്കൾ : സന്ദീപ്, സഞ്ജന. മരുമക്കൾ: സ്മിത, സഞ്ജീവ്.