കാഞ്ഞിരംകുളം : പ്രശാന്ത് നിവാസിൽ പരേതനായ എം. നെൽസന്റെ ഭാര്യ ആർ. കമലം (88) നിര്യാതയായി. മക്കൾ: ശരചന്ദ്രകുമാരി, പരേതയായ ശശികലകുമാരി. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പരേതനായ പുഷ്കരൻ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8ന്.

കസ്തൂരി

വയ്യാമൂല : വി.ആർ.എ 9 ൽ സുന്ദരത്തിന്റെ ഭാര്യ കസ്തൂരി (75) നിര്യാതയായി. മക്കൾ: മണിയൻ എസ്, ശിവകുമാർ എസ്, രാമചന്ദ്രൻ, സിന്ധു. മരുമക്കൾ: സരസ്വതി, മാരിയമ്മ. മുരുകേശൻ.