നേര്യമംഗലം: ആളത്തിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ അയിഷ (85) നിര്യാതയായി. സംസ്കാരം നേര്യമംഗലം മുഹയുദ്ദീൻ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തി. മകൻ: എ.എം അക്ബർ (കവി, എഴുത്തുകാരൻ, എഡിറ്റർ, മീഡിയനെറ്റ് അടിമാലി).