ഓടിയപാറ: അറക്കൽ പരേതനായ ശിവദാസപിള്ളയുടെ ഭാര്യ സൗമിനിയമ്മ (63) നിര്യാതയായി. മക്കൾ : ജയേഷ്, ജിതേഷ്, സ്മിത, പ്രിയ. മരുമക്കൾ : സന്ധ്യ, സവിത, സജികുമാർ, അനന്തു.