bhavaniamma-96

മൂവാറ്റുപുഴ: വടക്കേതുടിയനാൽ (മാർക്കണ്ഡോദയത്തിൽ) പരേതനായ വി.കെ. ശ്രീധരൻനായരുടെ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻനായർ (വിജയൻ), രഘു, പരേതനായ ഭാസ്‌കരൻനായർ (മധു), പരേതനായ മനോജ്.