
മങ്ങാട്: കോടിയിൽ കായൽവാരം വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: ഹരിദാസൻ, പത്മിനി, സുധർമ്മ (വാവാച്ചി), ഹരിചന്ദ്രൻ, രാഗിണി, ലൗലി (ലളിത). മരുമക്കൾ: രാജി, നടരാജൻ, പത്മിനി, ശിവപ്രസാദ്, ഭക്തൻ. സഞ്ചയനം 15ന് രാവിലെ 8ന്.