ശൂരനാട് നോർത്ത്: നടുവിലേമുറി പാച്ചിറക്കൽ (ശിവസദനം) പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ സുകുമാരിഅമ്മ (78) നിര്യാതയായി. മകൻ: ശിവൻപിള്ള. മരുമകൾ: രേണുക.