
വെഞ്ഞാറമൂട് : പുല്ലമ്പാറ കൂനൻവേങ്ങ മാങ്കുഴി ശാന്തി ഭവനിൽ ഭാസ്കരപണിക്കർ (74)നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: റീന. ജി. ( എച്ച്.എസ്.എസ്.ടി, രാമപുരം ), ശരത് കുമാർ. ബി. ജി. (കല്ലിംഗൽ ബജാജ് ). മരുമക്കൾ: എസ്. പ്രവീൺ ചന്ദ്ര ( അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), പ്രിയങ്ക വി എസ്.