s

തിരുവനന്തപുരം : വെട്ടുകാട് തൈവിളാകം വീട്ടിൽ ആന്റണി ഗോമസ് (84) നിര്യാതനായി. ഭാര്യ: മറിയം ഗോമസ്. മക്കൾ: ജെസ്സി പൗലോസ്, ജോസ് ഗോമസ്, സോണിയ ന്യൂട്ടൻ, ബൈജു ഗോമസ്, മിനി ജോൺസൺ. ചരമദിന ശുശ്രൂഷ ചൊവ്വാഴ്ച 4 ന് വെട്ടുകാട് മാദ്രെ-ദേ-ദേവൂസ് ദേവാലയത്തിൽ.