feb11b

ആറ്റിങ്ങൽ: ആറ്റിങ്ങൽ വീരകേരളപുരം ക്ഷേത്രത്തിന് സമീപം അംബുജ വിലാസത്തിൽ ( എൻ.ആർ.എ 131) സതീഷ് കുമാർ( 36) നിര്യാതനായി. പിതാവ്: വാമൻ നായർ( വിമുക്ത ഭടൻ), അമ്മ: വിജയകുമാരി. സഹോദരൻ : സന്തോഷ് കുമാർ( ദുബായ്), സ‍ഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.