ഇരിഞ്ചയം : മുക്കോലയ്ക്കൽ ആര്യഭവനിൽ ബാലകൃഷ്ണൻ ( അനന്തൻ, 95 ) നിര്യാതനായി. ഭാര്യ :പരേതയായ ഗോമതി .മക്കൾ : വിജയൻ, മുരളീധരൻ, ചന്ദ്രിക, ഭുവനേന്ദ്രൻ, വിമല മരുമക്കൾ : ശശികല, മോഹനകുമാരി, മനോഹരൻ, പ്രീത, വിജയകുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്