thulayatha

തിരുവനന്തപുരം: നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ആറു മാസമാണ് കോഴ്സ് കാലയളവ്. ഏഴാം തരം തുല്യതയ്ക്ക് നാലാം തരം വിജയിച്ചിരിക്കണം. അപേക്ഷകർ 15 വയസ് പൂർത്തിയായവർ ആയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള തുടർ/വികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരക്മാരെ സമീപിക്കുക. ഫോൺ: 9496877913, 9495408198

ബി.​ഫാം​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​മോ​പ്അ​പ് ​അ​ലോ​ട്ട്മെ​ന്റി​നു​ ​ശേ​ഷം​ ​ഒ​ഴി​വു​വ​ന്ന​ ​ബി.​ഫാം​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​ന​ട​ത്തി​യ​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ 15​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300

സാ​ന്ത്വ​ന​ ​സ്പ​ർ​ശ​ത്തി​ൽ​ ​പ​രി​ഗ​ണി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​പ​രി​ഗ​ണി​ക്കു​ക​യും​ ​വി​വി​ധ​ ​ത​ല​ങ്ങ​ളി​ൽ​ ​നി​ര​സി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​എ.​പി.​എ​ല്ലി​ൽ​ ​നി​ന്ന് ​ബി.​പി.​എ​ല്ലി​ലേ​ക്ക് ​മാ​റാ​നു​ള്ള​ ​അ​പേ​ക്ഷ,​ ​ലൈ​ഫ് ​പ​ദ്ധ​തി​ക്കു​ള്ള​ ​അ​പേ​ക്ഷ,​ ​പ​ട്ട​യം,​ 2018​ ​ലെ​ ​പ്ര​ള​യ​ദു​രി​താ​ശ്വാ​സം,​ ​പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തു​ക​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ന​ൽ​കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സാ​ന്ത്വ​ന​ ​സ്പ​ർ​ശം​ ​പ​രി​പാ​ടി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ​റ​വ​ന്യൂ​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.

സൗ​ജ​ന്യ​ ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​കെ​-​മാ​റ്റ്,​ ​സി​-​മാ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​വേ​ണ്ടി​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ണ്ടാ​ഴ്ച​ത്തെ​ ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ക്കും.​ ​ആ​ദ്യം​ ​അ​പേ​ക്ഷി​ക്കു​ന്ന​ 250​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​h​p​:​/​/​b​i​t.​l​y​/​k​m​a​t​m​o​c​k​r​e​g​t​s​i​r​a​t​i​o​n​ ​എ​ന്ന​ ​ലി​ങ്ക് ​വ​ഴി​യോ​ 8547618290​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​വ​ഴി​യോ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം

നി​ഷിൽ ഗ​സ്റ്റ് ​ല​ക്ച​റ​റു​ടെ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗ് ​(​നി​ഷ് ​)​ ​അ​നാ​ട്ട​മി​യി​ൽ​ ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​മാ​രു​ടെ​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 22.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​n​i​s​h.​a​c.​i​n​/​o​t​h​e​r​s​/​c​a​r​e​e​r.