ബാലരാമപുരം : വടക്കേവിള ശ്രീനിലയത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പി. ലീല (67) നിര്യാതയായി. മക്കൾ : ശ്രീജ ജി.എൽ, ശ്രീകല ജി.എൽ, ശ്രീജിത്ത് ജി.എൽ. മരുമക്കൾ : ആർ. രാജൻ, ടി. രമേഷ്, എസ്. ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
എസ്. സരസ്വതി അമ്മ
തിരുവനന്തപുരം : കാക്കാമൂല ശ്രീമംഗലത്ത് കല്പകവാടിയിൽ എസ്. സരസ്വതി അമ്മ (92) നിര്യാതയായി. മക്കൾ: എസ്.കെ. ജയകുമാർ, എസ്.കെ. വിജയകുമാർ. മരുമകൾ : ഹരിലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
എസ്. പരമേശ്വരൻ നായർ
ചപ്പാത്ത് : കോട്ടുകാൽ, ചപ്പാത്ത്, ഗാന്ധിപുരം തുണ്ടിൽ വീട്ടിൽ എസ്. പരമേശ്വരൻ നായർ (അശോകൻ, 62) നിര്യാതനായി. ഭാര്യ: കെ. ബേബി. മകൻ : പി. പത്മകുമാർ. മരുമകൾ : എ.എസ്. അനുഷ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.