alin

കിളിമാനൂർ :ചെങ്കിക്കുന്ന് ബ്രൈറ്റിൽ എം.സുകുമാരപിള്ള (83) നിര്യാതനായി.ഭാര്യ പരേതയായ സാവിത്രി അമ്മ. മക്കൾ: ദിലീപ് കുമാർ, ജയകുമാരി, ജലജകുമാരി. മരുമക്കൾ: ശശിധരൻ പിള്ള, പ്രിയങ്ക.