rajamohanadas

വക്കം :വക്കം മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം കുഴിവിള വീട്ടിൽ രാജമോഹനദാസ് (അപ്പു -85, കമ്പൗണ്ടർ ) നിര്യാതനായി.