നെടുമങ്ങാട്: അരുവിക്കര കണ്ണങ്കാരത്ത് വിളയിൽ വീട്ടിൽ വേലായുധൻപിള്ള (84, അരുവിക്കര പഞ്ചായത്ത് മുൻ ലൈബ്രറിയൻ) ) നിര്യാതനായി. ഭാര്യ: രാധമ്മ. മകൾ: രുഗ്മ വി.ആർ. മരുമകൻ: രാജേഷ്.എം. സഞ്ചയനം: ഞായാഴ്ച രാവിലെ 8:30 ന്.