ആറ്റിങ്ങൽ: വലിയകുന്ന് പുതുവൽവിള പുത്തൻ വീട്ടിൽ ജി. ബേബി (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുരേഷ്, സുവർണ്ണൻ, സുഗന്ധി, സുധി. മരുമക്കൾ: ബാബു, രാധാകൃഷ്ണൻ, സുധിൻ, സിന്ധു, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.