vijayan

തിരുവല്ലം: പുഞ്ചക്കരി കളിയൽ വിള വീട്ടിൽ വിജയൻ (59) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: രഞ്ജിനി, രശ്മി. മരുമകൻ: സാജു മോൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.