feb12d

ആറ്റിങ്ങൽ: എ.സി.എ.സി നഗറിന് സമീപം വിളയിൽ വീട്ടിൽ അരുവിപ്പുറം കുടുംബാംഗമായ എൻ. രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: വി.കെ. രാജം. മക്കൾ: ലിൻസ.ആർ.ആർ, ജിപ്സ ആർ.ആർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.