ആറ്റിങ്ങൽ: വിളയിൽവീട്ടിൽ പരേതനായ മണ്ണൂർ മാധവൻ പിള്ളയുടെ ഭാര്യ പാച്ചിഅമ്മ (101) നിര്യാതയായി. മക്കൾ: മണ്ണൂർ മുരളി, അംബിക, ചന്ദ്രിക. മരുമക്കൾ: ക്യാപ്റ്റൻ കെ.എ. പിള്ള, ഉണ്ണി ആറ്റിങ്ങൽ, ഗീതാ മുരളി.