കിളിമാനൂർ: പൊരുന്തമൺ തേരിവിള (കെ.എസ്. ഭവനിൽ) കെ. സദാശിവൻ (80) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുനിത, സുമേഷ്, സുധീഷ്. മരുമക്കൾ: ജയകുമാർ, അഞ്ജന, റീജ. സംസ്കാരം ഇന്ന് രാവിലെ 11ന്.