obitury

നെടുമങ്ങാട്: മഞ്ച പാറവിളാകത്ത് വീട്ടിൽ പദ്മനാഭൻ ആചാരി (85) നിര്യാതനായി. ഭാര്യ: ജി. വസന്തകുമാരി. മക്കൾ: ജയന്തി, കിഷോർ കുമാർ, രേഖ. മരുമക്കൾ: മുരുകൻ (വലിയശാല), ശങ്കർ (പുതുക്കട), ജ്യോതി. സഞ്ചയനം 14 ന് രാവിലെ 9 ന്.