train

തിരുവനന്തപുരം: ഇരിങ്ങാലക്കുട, കറുക്കുറ്റി മേഖലയിൽ ട്രാക്കിലെ നിർമ്മാണപ്രവർത്തനത്തെ തുടർന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചിരുന്ന ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്‌പ്രസ് ഇന്നുമുതൽ ഗുരുവായൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.