കോവളം: നെടുമം വേലിയടി പുത്തൻവീട്ടിൽ പരേതനായ സെയ്ദ് കണ്ണിന്റെ ഭാര്യ ആശിയ ഉമ്മാൾ ( ഐഷയമ്മ 87) നിര്യാതയായി. മക്കൾ: ലൈല, നസീമ, മാഹീൻ, ഷാജഹാൻ, നവാസ്, ഷാബു. മരുമക്കൾ: സുലൈമാൻ, കബീർ, ഹസീന, ജഹനാര, സുബൈമ, ഫസീല.