ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് ഗ്രേസ് വില്ലയിൽ പരേതനായ ജോർജ്കുട്ടിയുടെ ഭാര്യ പെണ്ണമ്മ (74) നിര്യാതയായി. സംസ്കാരം കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. മകൻ: ബിജു ജോർജ്. മരുമകൾ: ബിജു.