janaki

കതിരൂർ: പൊലീസ് സ്റ്റേഷനു സമീപം നെല്ലിക്ക ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വരക്കാത്ത് കൃഷ്ണൻ. മക്കൾ: എൻ. ഹരീന്ദ്രൻ (കതിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), അശോകൻ, പുരുഷോത്തമൻ, പവിത്രൻ, രതീഷ് കുമാർ (മൂവരും സൗദി), രാജവല്ലി. മരുമക്കൾ: കമല, ഗീത, ഷീബ, പ്രീജ, രജീന, വത്സൻ.