porsya-m-c-81

കുണ്ടറ: ഇളമ്പള്ളൂർ ദീപ്തിയിൽ സി.കെ. സുദീപന്റെ (റിട്ട. ഡെ. ഡയറക്ടർ, ഇൻഡസ്ട്രീസ്) ഭാര്യ എം.സി. പോർഷ്യ (81,​ റിട്ട. പ്രൊഫസർ,​ എസ്.എൻ വനിതാ കോളേജ്,​ കൊല്ലം) നിര്യാതയായി.