
തിരുവനന്തപുരം: സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ച് തിരുവനന്തപുരത്തും കണ്ണൂരും 'ടാലി എയ്സ് ' എന്ന ഓൺലൈൻ കോഴ്സ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 25ന് മുമ്പ് ബന്ധപ്പെടുക.വിവരങ്ങൾക്ക് 9496015002, 0471-2365445 (തിരുവനന്തപുരം), 9496015018 04972800572 (കണ്ണൂർ).