തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനമന്ദിരത്തിന് 16ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തും. മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷനാവും. വിളപ്പിൽശാലയിലെ നൂറ് ഏക്കറിലാണ് ആസ്ഥാനമന്ദിരം പണിയുക.