
മലയിൻകീഴ് : മാറനല്ലൂർ മൂലക്കോണം മണത്തോട്ടം വിഘ്‌നേഷ് ഭവനിൽ ബൈജുവിന്റെ മകൻ വിഘ്‌നേഷ്(21) ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കീളിയോടിന് സമീപം ബൈക്കിൽ പോകവേ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകവേയാണ് അപകടം. ഗുരുതര പരിക്കേറ്റ വിഘ്നേഷിനെ നാട്ടുകാ