brijith-85

ആരക്കുഴ: നടുക്കര ഓണാട്ട് ബ്രിജിറ്റ് ജോസഫ് (85) നിര്യാതയായി. സംസ്‌കാരം ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരങ്ങൾ : മാത്യു, വത്സ, മരിയ, പരേതനായ മാണിക്കുഞ്ഞ്‌.