കൊടങ്ങല്ലൂർ: കീത്തോളി പതിശ്ശേരി ഓസ്റ്റിൻ ഫിഗറേഡോ (എസ്.ബി.ടി. റിട്ട. ചീഫ് മാനേജർ) യുടെ ഭാര്യ ആനറ്റ് ഓസ്റ്റിൻ നിര്യാതയായി. സംസ്‌കാരം കോട്ടപ്പുറം സെന്റ് മൈക്കിൾ ദേവാലയ സെമിത്തേരിയിൽ നടത്തി. മകൻ: ആൽഡ്രിൻ (ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി).