obitury

നെടുമങ്ങാട്; കരകുളം കായ്പ്പാടി ഏറത്ത് കുമ്മിയിൽ റോഡരികത്ത് വീട്ടിൽ മുഹമ്മദ് ഇല്ല്യാസിന്റെ (റിട്ട. ടൂറിസം ഡിപ്പാർട്ട്മെൻറ് പൊൻമുടി റസ്റ്റ് ഹൗസ് ) ഭാര്യ ഐഷാബീവി (67) നിര്യാതയായി. മക്കൾ: സോഫിയ, മുഹമ്മദ് ഷിബു (ഐ.എസ്‌.ആർ.ഒ വലിയമല), മുഹമ്മദ് സുധീർ. മരുമക്കൾ: നാസറുദ്ദീൻ (റിട്ട. പ്രവാസി ), സുബിന ബീഗംഷ, സനീറ.