
ചിറയിൻകീഴ്: അണ്ടൂർ കുറക്കട മേലെപ്ലാവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഗോമതി അമ്മ (84) നിര്യതനായി. മക്കൾ: രാമചന്ദ്രൻ, വിജയകുമാർ, രവീന്ദ്രൻ നായർ, ശാന്തകുമാരി, മോളി, ഗിരിജ. മരുമക്കൾ: വിജയകുമാർ, ഉണ്ണികൃഷ്ണൻ, സീത, സുമ, ഓമന, പരേതനായ ശ്രീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8-ന്.