മുടപുരം :കുറക്കട ഭാവന ജംഗ്ഷൻ പുഷ്പ വിലാസം വീട്ടിൽ നടരാജൻ( 83 ) നിര്യാതനായി . ഭാര്യ: ശകുന്തള. മക്കൾ :പുഷ്പ കുമാരി, പുഷ്പലത മരുമക്കൾ :സുനിൽ, സുധീശൻ.