a

മാവേലിക്കര : മുള്ളിക്കുളങ്ങര പ്രണവം വീട്ടിൽ ശശിധരൻ പിള്ള (65) നിര്യാതനായി. മസ്‌കറ്റിലെ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, ജയരാജ്‌ ഉൾപ്പടെയുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു. മക്കൾ: പ്രണവ്, പ്രത്യുഷ. മരുമക്കൾ: ശിഖ, അമിത്.