കരുനാഗപ്പള്ളി: കോഴിക്കോട് തുരുത്തിയിൽ പുത്തൻവീട്ടിൽ ജോൺസൺ (55) നിര്യാതനായി. സംസ്കാരം കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ജെനി. മക്കൾ: ജെറിൻ, ജോഹൻ. സഹോദരങ്ങൾ: ലീലാമ്മ, മോനച്ചൻ, ജോയ്സ് മോൻ, ജോബ് മോൻ.