കള്ളിക്കാട്: പാട്ടേകോണം രാജി ഭവനിൽ ശശിധരൻനായർ (68)നിര്യാതനായി.ഭാര്യ:കസ്തൂരിഭായി.മക്കൾ:എസ്.കെ.രാജി,എസ്.കെ.രാജേഷ് കുമാർ.മരുമക്കൾ:വി.പി.സജിലാൽ,ജെ.എസ്.ജയലക്ഷ്മി. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.