
ചിറയിൻകീഴ്: പാലകുന്ന് മേലേവീട്ടിൽ പരേതനായ സദാനന്ദന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ റ്റി.എസ് ഓമന (83) നിര്യാതയായി. മക്കൾ: സുനിൽപ്രകാശ്, അനിൽപ്രകാശ്, സുജിത്ത് പ്രസാദ്, അജിത്ത് പ്രസാദ്, സുനിതാറാണി, അജിതാമണി, ഉമാമിനി. മരുമക്കൾ: ലത, രേണുക, ജിജി, കവിത, രണദേവൻ, സുരേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.