ആറ്റിങ്ങൽ: പൂവൻപാറ അക്കരവാരത്തുവീട്ടിൽ സുരേഷ് ബാബു (59) ദുബായിൽ നിര്യാതനായി. ഭാര്യ: സുധ.കെ ( ഉഷ). മക്കൾ: അരുൺ എസ്. ബാബു, ആതിര.എസ്. സംസ്കാരം ഇന്ന് രാവിലെ 9 ന് വസതിയിൽ .