mariyamma-93

പെരുമ്പാവൂർ: വളയൻറങ്ങര കൊച്ചുപുരക്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. മക്കൾ: മേരി, ചിന്നമ്മ, പൗലോസ് ഏലിയാസ്, എൽദോ, ലാലി, പരേതരായ മത്തായി, വർഗീസ്, ജോയി. മരുമക്കൾ: ഏലിയാമ്മ, സാറാമ്മ,​ പരേതനായ അബ്രഹാം, മേരി, റഫേൽ, ബീന,​ ലീല, മത്തായി.