തെങ്ങോട്: കാളങ്ങാട്ട് വീട്ടിൽ നാരായണൻ (63) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ: തനു, നീനു. മരുമക്കൾ: ആര്യ, അജീഷ്.