
കൊവിഡ് കാലത്ത് ഒരു വർഷത്തോളം അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന മനോജ് കെ. ജയൻ വീണ്ടും കാമറയ്ക്ക് മുന്നിൽ. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടൊയാണ് മനോജ് കെ. ജയന്റെ തിരിച്ച് വരവ് തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ സി.വി.ഫെയറർ ഫിലിംസാണ്.