കൊട്ടിയം: ആദ്യകാല മുസ്ലീം ലീഗ് നേതാവും പള്ളിമുക്ക് മീറ്റർ കമ്പനി ജീവനക്കാരനുമായിരുന്ന ഹാജി സൈനില്ലാബ്ദീൻ (76, കുഴിവേലിൽ) നിര്യാനായി. മക്കൾ: ഷെമീന, ഷീജ, ഷാജി. മരുമക്കൾ: സിറാജ്, ഷാജഹാൻ, ഹലീമ.