വെഞ്ഞാറമൂട്: കോട്ടറ കോണം തെക്കതിൽ വീട്ടിൽ ശ്രീധരൻ (91) നിര്യാതനായി.ഭാര്യ: പരേതയായ സുമതി. മക്കൾ: വത്സല, രമ, മധു,മരുമക്കൾ: സജീവ്, ലത. സഞ്ചയനം ചൊവ്വാഴ്ച.