
പത്തനംതിട്ട: മുൻ എം. എൽ. എ. പരേതനായ കെ. കെ. നായരുടെ സഹോദരൻ വെട്ടിപ്പുറം കുളപ്പുരയ്ക്കൽ കെ. ചന്ദ്രശേഖരൻ നായർ (96) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാരദാമ്മ. മക്കൾ: ഇന്ദിരാദേവി, രമാദേവി, ഗോപകുമാരൻ നായർ, മംഗളാദേവി, കൃഷ്ണകുമാർ, നന്ദകുമാർ, പദ്മകുമാർ, ദീപ ശ്രീകുമാർ. മറ്റ് സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദേവകിയമ്മ, പരേതരായ കെ. രാഘവൻ നായർ, കെ. വാസുദേവൻ നായർ, കെ. ഭാസ്‌കരൻ നായർ.